tag:blogger.com,1999:blog-6461273288405139339.post8871760007768430295..comments2023-09-22T12:59:57.202+05:30Comments on JALAKAM: മൂലമറ്റം; കെ എസ് ഇ ബിയുടെ കറവപ്പശുUNNIhttp://www.blogger.com/profile/03353247795132936758noreply@blogger.comBlogger2125tag:blogger.com,1999:blog-6461273288405139339.post-64143062389625979282011-06-30T21:51:49.883+05:302011-06-30T21:51:49.883+05:30Very good article highlighting the importance of r...Very good article highlighting the importance of renovation of the vital HEP, which is 35 years old. The KSEB and GoK are now giving thrust to the routine management of KSEB only like filing the accounts with State Regulatory Commission and adjustment of accounts for no profit no loss organisation. We request the Management team of KSEB and the Government in the Power Department to give more care to the existing Generating Stations and to plan at least one Ultra Mega Power Project in the State to cater the Power needs of the State in collaboration with NTPC at the earliest. K.B. Ramachandran.Anonymousnoreply@blogger.comtag:blogger.com,1999:blog-6461273288405139339.post-47682912302038806952011-06-28T19:39:07.070+05:302011-06-28T19:39:07.070+05:30മൂലമറ്റത്തുണ്ടായ അപകടം അവിടെ ജോലി ചെയ്തിരുന്ന പലരു...മൂലമറ്റത്തുണ്ടായ അപകടം അവിടെ ജോലി ചെയ്തിരുന്ന പലരും പ്രവചിച്ചിരുന്നതാണ്. കേരളത്തിന്റെ അഭിമാനമായ ഈ ഊര്ജ്ജക്ഷേത്രം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നതിനു പകരം അതിനെ അവഗണിക്കുന്ന പ്രവണത കഴിഞ്ഞ കുറെ കാലമായി തുടര്‍ന്ന് വരുന്നു. ശരാശരി 1000 കോടി രൂപയ്ക്കുള്ള വൈദ്യുതിയാണ് മൂലമറ്റത്ത് നിന്നും ഓരോ വര്‍ഷവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അവിടെ ആവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും മുടങ്ങി കിടക്കുന്ന ചില അറ്റകുറ്റ പണികളെ കുറിച്ചും ഈ ലേഖനത്തില്‍ വിവരിക്കുന്നു. അടുത്തിടെ നടന്ന അപകടത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇവിടെ ഉദ്ദേശിക്കുന്നില്ല.UNNIhttps://www.blogger.com/profile/03353247795132936758noreply@blogger.com