ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇന്നു നടത്തിയതുപോലെ അയോധ്യ വിധിയെ അവലോകനം ചെയ്യാന്‍ ഞാന്‍ മുതിരുന്നില്ല. കേരളത്തിലെ ഇന്നത്തെ മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത് പലക്കാട്ടെ ദേവയാനിയുടെ കാലുമാറ്റവും പച്ചക്കറിയുടെ തീവിലയുമായിരുന്നു. അയോധ്യ വിധിയെ തുടര്‍ന്ന് ഇതുവരെയും Fl¢¨T c¢¼¤« o«Mtn« s¢©¸¡t¶® ¨Oií¢¶¢¿. F¼¡v, A¹¢¹® ¨Os¢i A±Jh¹w Aj©¹s¢. രാജ്യത്തെ ഒരു വലിയ വര്‍ഗ്ഗീയ കലാപത്തില്‍ തള്ളിവിടാത്ത Akpf¡a® ¨¨p©´¡TY¢യുടെ kJ®cª fÕ® നടത്തിയ വിധിന്യായം തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.
കേവലം 2.77 G´ര്‍ g¥h¢യ്ക്കു വേണ്ടിയായിരുന്നു ഇക്കാലമത്രയും ചില വര്‍ഗ്ഗീയ സംഘടനകള്‍ ഈ രാജ്യത്തിന്റെ സമാധാനം തകര്‍ത്തത്. ആയിരക്കണക്കിനാള്‍ക്കാര്‍ കൊന്നൊടുക്കപ്പെട്ടു. രാഷ്ട്രീയപരമായ ഒത്തുതീര്‍പ്പുകള്‍ പരാജയപ്പെട്ടപ്പോഴാണു നിയമപരമായ ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയതു.
Cj¤dÈl¤« o¤±d£«©J¡TY¢¨i oh£d¢´¤¨h¼® ±dK¬¡d¢µ¢¶¤h¤Ù®.
ശബരിമല
അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്ലീമായ വാവരുടെ പള്ളിയില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. ശബരിമലയുടെ പടിഞ്ഞാറുഭാഗത്തായി വാവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥലമാണ് വാവരുനട. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു. മറ്റ് ചില ഹിന്ദു ക്ഷേത്രങ്ങളെപോലെ ശബരിമലയില്‍ ജാതിയുടേയും വംശത്തിന്‍റേയും പേരിലുള്ള വേര്‍തിരുവുകളില്ല. എല്ലാ മതത്തിലും പെട്ട ആളുകള്‍ക്കും ശബരിമല സന്ദര്‍ശിക്കാവുന്നതാണ്. ഹിന്ദുക്കളല്ലാത്ത വളരെയധികം ആളുകള്‍ ശബരിമല സന്ദര്‍ശിക്കറുണ്ട്.
ഈ ശബരിമല മോഡല്‍ അയോധ്യയില്‍ നടപ്പിലാക്കികൂടേ...............
No comments:
Post a Comment