നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം "ജാലക"ത്തില്‍ എഴുതുകയാണ്... അന്ന് കോളേജിലെ വാള്‍ മാഗസിനിലായിരുന്നെങ്കില്‍ ഇന്നു ബ്ലോഗിലായി എന്നുമാത്രം... ആശയങ്ങളുടെ തീവ്രതയും മൂര്‍ച്ചയും പഴയതുപോലെ ഉണ്ടാകുമെന്ന് കരുതുന്നു... എന്നില്‍ തീവ്രവികാരമുനര്‍ത്തുന്നസംഭവങ്ങളെ കുറിച്ചുള്ള പ്രതികരണമാണിവിടെ ഉദ്ദേശിക്കുന്നത്.
2 comments:
വാള്‍ മാഗസിനെ പറ്റി പറഞ്ഞപ്പോള്‍ നമ്മുടെ പഴയ ബോധിയെയും തൂലികയേയും ഓര്‍ത്തു. ഇന്നാണ് ബ്ലോഗ് കണ്ടത്. അഭിനന്ദനങ്ങള്‍.
ബൈജു.
നന്ദി ബൈജു, തുടര്‍ന്നും പ്രോത്സാഹനം പ്രതീഷിക്കുന്നു... അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തണം...
Post a Comment