പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു.
ഇന്നലത്തെ മാതൃഭൂമിയിലും 10 ലക്ഷം ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എഴുതിക്കണ്ടു.
ഡെയിലി ടെലെഗ്രഫ് റിപ്പോര്‍ട്ട് പ്രകാരം 5 ലക്ഷം ജീവനക്കാരെ പിരിച്ചുവിടും.
വാര്‍ത്തകളിലെ വ്യ്രുധ്യം ശ്രദ്ധിക്കുക. ക്യൂബ എന്ന കൊച്ചു രാജ്യത്തെ ഉപരോധത്താല്‍ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി പിഴിഞ്ഞപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നു??? എപ്പോള്‍ എവിടെന്നോ കിട്ടിയ ചില 'നമ്പരുകള്‍' പുറത്തെടുക്കുന്നു.
No comments:
Post a Comment