Saturday, November 13, 2010

ഓങ്‌സാന്‍ സൂചിയെ മോചിപ്പിച്ചു


രണ്ടു പതിറ്റാണ്ടായി വീട്ടു തടങ്കലില്‍ കഴിയുന്ന മ്യാന്മര്‍ പൗരാവകാശ പ്രവര്‍ത്തക ഓങ്‌സാന്‍ സൂചിയെ മോചിപ്പിച്ചു. C¼¨k Y¨¼ o¥ O¢¨i ©h¡O¢¸¢´¡c¤¾ D·jl® Cs¹¢¨iÆ¢k¤« cTdT¢±Jh¹w d¥t·¢i¡J¡u d¢¨¼i¤« ohi¨hT¤·Y¢c¡k¡X® ©h¡Oc« C¼©·´® ¨¨lJ¢iY®. സമാധാന നൊബേല്‍ ജേതാവായ സൂചിയുടെ തടങ്കല്‍ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ്, മോചന ഉത്തരവില്‍ സര്‍ക്കാര്‍ ഒപ്പിട്ടത്. ©h¡Oc·¢¨Ê g¡Lh¡i¢ Alj¤¨T l£T¢c® h¤¼¢v Ì¡d¢µ¢j¤¼ f¡j¢©´V¤Jq¤« hפ« o¤jÈ¡ D©a¬¡LÌt c£´« ¨Oi®Y¤.1989 മുതല്‍ വിവിധ സമയങ്ങളിലായി 15 വര്‍ഷത്തോളമാണ് സൂചി വീട്ടു തടങ്കലില്‍ കഴിഞ്ഞത്
 
o¥O¢¨i ©h¡O¢¸¢´¡c¤¾ D·jl® C¼¨k Cs¹¢i©¸¡w Y¨¼ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് o¥O¢i¤¨T l£T¢c¤ h¤¼¢v YT¢µ¤ J¥T¢iY®. Y¤Ttµi¡i jÙ¡« a¢lol¤« Alt l£T¢c® h¤¼¢v Y¹q¤¨T ±d¢i ©cY¡l¢c¤ ©lÙ¢ J¡·¤c¢¼Y®. o¥ O¢i¤¨T O¢±Yh¤¾ T£ nt¶¤Jq¤«, ¨¨JJq¢v Alj¤¨T O¢j¢´¤¼ h¤Kh¤¾ ©d¡o®×s¤Jq¤«, d¶¡q gjXJ¥T·¢c® FY¢¨ji¤¾ h¤±a¡l¡J¬¹qT¹¢i dë´¡tV¤Jq¤« Ac¤i¡i¢Jq¤¨T ¨¨JJq¢v J¡X¡h¡i¢j¤¼¤. S¹w F¹¤« c¢¹w¨´¡¸h¡X® o¥O¢ F¼® Alt Ds¨´ l¢q¢µ¤ dsi¤Ji¤« ¨Oi®Y¤.
ഇന്ത്യന്‍ സമയം 4.35 ഓടെയാണ് മോചന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മോചിതയായ സ്യൂചി വീടിന് വെളിയില്‍ വന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
സൂചിയെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മോചിപ്പിക്കേണ്ടതായിരുന്നെങ്കിലും മറ്റൊരു കേസില്‍പ്പെടുത്തി 18 മാസംകൂടി തടവുശിക്ഷയുടെ കാലാവധി നീട്ടുകയായിരുന്നു. സൂചിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന യാംഗോനിലെ വീട്ടില്‍ തടങ്കല്‍ നിയമം ലംഘിച്ച് ഒരു അമേരിക്കന്‍ പൗരന്‍ സന്ദര്‍ശിച്ചു എന്ന കുറ്റം ചുമത്തിയാണ് തടവ് 18 മാസംകൂടി നീട്ടിയത്.
1990ല്‍ മ്യാന്മറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 80 ശതമാനം സീറ്റുകളും നേടി ഓങ്‌സാന്‍ സൂചിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയെങ്കിലും പട്ടാളഭരണകൂടം അവരെ തടവിലാക്കുകയായിരുന്നു. YTlsi¢v Jr¢i¤©Ø¡r¡X® o¥O¢ oh¡b¡c·¢c¤¾ ©c¡fv o½¡c« ©cT¢iY®. ©k¡J j¡Q¬¹q¤« hc¤n¬¡lJ¡m o«MTcJq¤« Blt·¢µ® Ag¬tY®Z¢µ¢¶¤« d¶¡q gjXJ¥T« o¥ O¢¨i ©h¡O¢¸¢´¡u Yà¡s¡i¢j¤¼¢¿.
കഴിഞ്ഞയാഴ്ച നടന്ന മ്യാന്മര്‍ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചതായി സൈനിക പിന്തുണയുള്ള യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യു.എസ്.ഡി.പിഅവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണമുണ്ട്.

No comments: